ഡബ്ലിൻ: കഴിഞ്ഞ നാലുവർഷമായി ഡബ്ലിനിലെ ലുക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് Scientology…