ഡൽഹി: സാരിയുടുത്തതിന്റെ പേരിൽ സൗത്ത് ഡൽഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ സാരി ധരിച്ചെത്തിയ അനിതൗ…