ആഗോളതലത്തിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളോടൊപ്പം മാതൃ ദിനാഘോഷവും നേഴ്സസ് ദിനവും സേവനം ആസ്‌ട്രേലിയ പെർത്തിൽ സംഘടിപ്പിച്ചു. ഗുരുദേവ…