sharjah

മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡും വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ എയര്‍പോര്‍ട്ടിന്

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി. പ്രതിവര്‍ഷം…

4 years ago