സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ ഒരു നേര്‍കാഴ്ച.അതാണ് തിരുവനന്തപുരം ശ്രീനാരായണ പബ്ലിക്ക് സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മെഹ്റിന്‍ ഷെബീറിന്‍റെ 'തത്സമയം' എന്ന ഹൃസ്വചിത്രം.'തുള്ളി', 'പാഠം ഒന്ന് പ്രതിരോധം'…