Short film to Oscars

വിദ്യാബാലന്‍ അഭിനയിച്ച ഹ്രസ്വചിത്രം ‘നട്ട്ഖട്ട്’ ഉള്‍പ്പെടെ 4 ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ ഓസ്‌കാറിലേക്ക്

മുംബൈ: ഇത്തവണത്തെ ഓസ്‌കാറില്‍ ഇന്ത്യയിലെ നാല് ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ യോഗ്യത നേടി. ഷെയിംലസ്സ്, സേവിങ് ചിന്റു, ടെയിലിംഗ് പോണ്ട് എന്നിവയാണ് നട്ട്ഖട്ടിനെ കൂടാതെ ഓസ്‌കാറിലേക്ക് യോഗ്യത നേടിയത്.…

5 years ago