മലയാളികൾക്ക് ഏറെ സുപരിചിതയായ ഫ്ളവേഴ്സ് ടിവി യിലെ ടോപ് സിംഗർ സ്റ്റാർ മേഘ്നകുട്ടി സ്റ്റേജ് പ്രോഗ്രാമുമായി അയർലണ്ടിലേക്ക് എത്തുന്നു. വിവിധ കലാകാരന്മാർ അയർലണ്ടിൽ പലവിധത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളും…