കൊച്ചി: ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവായി കോടതിയില്‍ നല്‍കിയ ശബ്ദരേഖ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ സൂചിപ്പിച്ച ശബ്ദരേഖയാണിത്. ‘ഒരാളെ തട്ടാന്‍ തീരുമാനിച്ചാല്‍…