കൊച്ചി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണു സാബു എം.ജേക്കബിന് തന്നോടുള്ളതെന്നു പി.വി.ശ്രീനിജിന്‍ എംഎല്‍എ. പേരെടുത്ത് ആരോപണം ഉന്നയിച്ച സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ദീപുവിന്റെ…