svp

ഈ ക്രിസ്‌മസിന് കൂടുതൽ കുടുംബങ്ങൾ അനധികൃതമായി കടം കൊടുക്കുന്നവരിലേക്ക് തിരിയാനിടയുണ്ടെന്ന് എസ്‌വിപി മുന്നറിയിപ്പ്

ഐറിഷ് വിപണിയിൽ നിന്ന് ലൈസൻസുള്ള ലെൻഡർ പ്രൊവിഡന്റ് പോയതിനെത്തുടർന്ന് വരുമാനാം കുറഞ്ഞ കുടുംബങ്ങൾ ഈ ക്രിസ്മസിന് അനധികൃത പണമിടപാടുകാരിലേക്ക് കൂടുതലായി തിരിയാനിടയുണ്ടെന്ന് സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ്…

4 years ago