swindling

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ യുവതിയിൽ നിന്നും 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ ചമഞ്ഞ് സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നു…

4 years ago