അയർലണ്ട്: 2011-ൽ സ്ഥാപിതം ആയ സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് പത്താം വർഷത്തിലേക്ക്. Cricket Leinster-ൽ 2012-ൽ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണിൽ അണ്ടർ 17…