Teachers appointment

സര്‍ക്കാര്‍ ജോലി ലഭിച്ചു എന്നാല്‍ ജോലിക്കാരനായില്ല : നിരവധി അദ്ധ്യാപകര്‍ നിയമനത്തിനായി കാത്തിരിക്കുന്നു

കൊല്ലം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചോ? എന്നാല്‍ ലഭിച്ചില്ല. ജോലിയൊട്ടു കിട്ടിയതുമില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച അദ്ധ്യാപകര്‍ക്ക്. രണ്ടായിരത്തോളം വരുന്ന…

5 years ago