Thrikkakkara ByElection

ജനവിധി അംഗീകരിക്കുന്നു; കെ-റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കര ഫലമെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയർത്താൻ യു.ഡി.എഫിന് കഴിഞ്ഞത്. വിരുദ്ധശക്തികളെ യോജിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സഭയുടെ…

3 years ago