മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീംകോടതി ശരിവച്ച സന്ദര്‍ഭത്തില്‍ ശബരിമല സന്ദര്‍ശനത്തിന് തുനിഞ്ഞ തൃപ്തി ദേശായി അതോടെ കേരളക്കാര്‍ക്ക് ചിരപരിചയമുള്ളവരായി തീര്‍ന്നിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഷിര്‍ദി നഗരത്തില്‍…