thunjan trust endowment award

തുഞ്ചൻ ട്രസ്റ്റ് എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇത്തവണ കവിതകള്‍ക്കാണ്‌ തുഞ്ചൻ ട്രസ്റ്റ് എംപ്ലോയ്മെൻറ് അവാർഡുകൾ നൽകുന്നത്.…

5 years ago