Tick Tok banned

ട്രംപിന്റെ ടിക്‌ടോക് നിരോധനത്തിന് എതിരെ അമേരിക്കയില്‍ കോടതി സ്റ്റേ

വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ്…

5 years ago