വയനാട് (പുല്‍പ്പള്ളി) : ഏറെ ദിവസങ്ങളായി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത ചീയമ്പത്തെ നാട്ടുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങിയിട്ട്. ഒന്നിരുട്ടിക്കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും ഭയം. ഇരുളില്‍ ഒരു ചെടിയനങ്ങിയാല്‍പോലും അറിയാതെ…