ന്യൂഡൽഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഞ്ചരിക്കുന്ന ദൂരത്തിന് പണം നല്‍കുന്ന സംവിധാനം ഏർപ്പെടുത്തും. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍…