മുംബൈ: വാഹനം റോഡില്‍ ഓടിക്കുന്നത് കൂടുതല്‍ മാന്യമാക്കാനും നിയമാനുസൃതമാക്കാനും സുരക്ഷിതമാക്കാനും നിയമങ്ങള്‍ കര്‍ശനമാവുന്നു. ഇനി റോഡിലെ പിഴകളും ചാര്‍ജ്ജുകളും നേരിട്ട് വാഹന ഇന്‍ഷൂറന്‍സ് പ്രീമിയത്തെ ആയിരിക്കും ബാധിക്കുക.…