TV STAR

ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ് ആഞ്ചലസ്: ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരം ലിന്‍ഡ്‌സെ പേള്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ…

4 years ago