uae

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍…

3 years ago

എമിറേറ്റികൾക്കും മറ്റ് ജിസിസി പൗരന്മാർക്കും യുകെയിലേക്ക് വിസ രഹിത പ്രവേശനം

യുഎഇ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളുടെ കൂട്ടായ്മ അടുത്ത വർഷം യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനം ആരംഭിക്കുമ്പോൾ അതിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ലണ്ടനിലെ ഉദ്യോഗസ്ഥർ…

3 years ago

ഷോപ്പിങ് മാളുകളിൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സംവിധാനം

ദുബായ്: ഷോപ്പിങ് മാളുകളിലെ ഉപഭോക്താക്കൾക്ക് കാർ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സാധിക്കുന്ന സംവിധാനത്തിന് ദുബായിൽ തുടക്കമാകുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളിലാകും സൗകര്യമൊരുക്കുന്നത്. നിലവിൽ മാൾ…

3 years ago

വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ

അബുദാബി: ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ…

3 years ago

ഇന്ത്യക്കാര്‍ക്ക് യുഎയില്‍ ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് ഇനി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ്…

4 years ago

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാവുന്നതിലും മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ടിക്കറ്റുനിരക്ക് 40 മുതല്‍ 60 ശതമാനംവരെ ഉയര്‍ന്നതായി എയര്‍ലൈന്‍ മേധാവികളും…

4 years ago

യു.എ.ഇ.യിൽ കെട്ടിട വാടക നിരക്ക് ഉയർന്നു തുടങ്ങി

ദുബായ് : യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറയുകയും റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണരുകയും ചെയ്തതോടെ കെട്ടിട വാടക നിരക്കും ഉയർന്നുതുടങ്ങി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ…

4 years ago

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ്…

4 years ago

മദ്യലഹരിയിൽ 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പ്രവാസി യുവാവിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു

ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ്…

4 years ago

ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും

ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും…

4 years ago