ദുബായ്: ജോലിയിൽനിന്ന് വിരമിച്ചശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ് പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക…
അബുദാബി: യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസ കാലാവധി ഡിസംബർ ഒന്‍പത് വരെ യുഎഇ നീട്ടി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഇനി ഐസിഎ, ജിഡിആർഎഫ്എ അനുമതി…
ദുബായ്: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്തതും, താമസവീസയുള്ളവരുമായ ഇന്ത്യക്കാർ ഇന്നുമുതൽ മടക്കയാത്ര ആരംഭിക്കും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു നിലവിൽ യാത്രാനുമതി. ഇവരും…
ദുബായ്: യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന രീതിയിൽ യാത്രാ തടസ്സം താത്കാലികമായി നീക്കി. യു.എ.ഇയില്‍…
ദുബായ്: യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ യുഎഇയിലേക്ക് വരാം. ദേശീയ ദുരന്ത നിവാരണ സമിതിയാണു ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി…
അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി…
ദുബായ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദര സൂചനയായി യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഗവൺമെന്റ് അവസരമൊരുക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…
ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായി യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കി.…
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു…