unnikrishnan naboothiri

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

പയ്യന്നൂര്‍: മലയാളികളുടെ അപ്പൂപ്പനായ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മരണ സമയത്ത് അദ്ദേഹത്തിന് 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ്…

5 years ago