US singer Chris Brown

യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചെന്ന് പരാതി; 20 ദശലക്ഷം ഡോളർ ആവശ്യപ്പെട്ട് യുവതി

ലൊസാഞ്ചലസ്: യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മദ്യം നൽകിയ ശേഷം ഉല്ലാസനൗകയിൽ വച്ചാണ് പീഡിപ്പിച്ചത്. 2020 ഡിസംബർ 30നായിരുന്നു സംഭവം. വിളിച്ചുവരുത്തി മദ്യം…

4 years ago