vaccine challenge

വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ല, പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണം: ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ ചലഞ്ചിൻറെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്നും ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ…

4 years ago