viral news

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ഉടുപ്പ് ധരിക്കാതെയും രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര; ലൈസൻസും ഹെൽമറ്റും ഇല്ലാതെ ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ലൈസൻസില്ലാതെയും ഹെൽമറ്റും മാസ്കും ഉടുപ്പും ധരിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യുവാവ് പൊലീസ്…

4 years ago