അയർലണ്ടിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ ക്രാന്ത്രിയുടെ വാട്ടർഫോർഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യുദ്ധം മൂലം ഉക്രയിനിൽ നിന്നും പാലായനം ചെയ്തു അയർലണ്ടിൽ വന്നവർക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ച്…