Wayanad tiger

ബത്തേരിയില്‍ 3 കടുവകള്‍ ഒരുമിച്ച് നാട്ടിലിറങ്ങി : എങ്ങും പരിഭ്രാന്തി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ 3 കടുവകള്‍ ഇറങ്ങി. നാട്ടുകാരാണ് ഇന്ന് ഉച്ചയോടെ നാട്ടില്‍ കടുവ ഇറങ്ങിയത് ശ്രദ്ധിച്ചത്. പട്ടാപ്പകല്‍ അലറി…

5 years ago