ഡബ്ലിന്‍: മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കാമെന്ന് തീരുമാനിച്ചത് വലിയ ആസ്വാസമായെന്ന് മൃഗശാലാ അധികൃതര്‍. ഡബ്ലിനിലെ മൃഗശാലകളിലെ മൃഗസംരക്ഷണത്തിനായി 1.6 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ നല്‍കാനുള്ള തീരുമാനത്തിലെത്തി.…