മുംബൈ: മനുഷ്യാവകാശ പ്രവര്ത്തകനും വൈദികനുമായ ഫാ. സ്റ്റാന് സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസില് ജയിലിലായിരിക്കെ ആരോഗ്യനില വഷളായതുമൂലം ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ തലോജ ജയിലില് നിന്ന് സ്റ്റാന് സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഉച്ചയ്ക്ക് 1.30ഓടെ ഹോളിഫാമിലി ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. മരണവിവരം അഭിഭാഷകന് മുംബൈ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഭീമ കൊറേഗാവ് ജാതി സംഘര്ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര് എട്ടിനാണ് സ്റ്റാന് സ്വാമിയെ എന്.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…