കൊച്ചി: നിക്ഷേപങ്ങളെ ആകർഷിക്കാൻ ഓരോ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കുന്ന കാലഘട്ടത്തിൽ കേരളം ഇപ്പോഴും 50 വർഷത്തോളം പുറകിലാണെന്നു തെലങ്കാന സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടതായും നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ വലിയ ദുരന്തമാകും സംസ്ഥാനത്തിനു സംഭവിക്കുകയെന്നും കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. നാടിന്റെ വളർച്ചയും തൊഴിൽ അവസരവും ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വമാണ് തെലങ്കാനയിലേതെന്നും തെലങ്കാന സന്ദർശനത്തിലൂടെ വ്യവസായി എന്ന നിലയിൽ ലഭിച്ചത് വലിയ ആത്മവിശ്വാസമാണെന്നും സാബു എം.ജേക്കബ് കൂട്ടിച്ചേർത്തു.
തെലങ്കാന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് സാബു ജേക്കബ് കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…