കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാര്‍ട്ടി പിളര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ് അറിയിച്ചാണ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി മാണി സി. കാപ്പന്‍ എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി യായ എന്‍.സി. കെ ആരംഭിക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് പാല സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുള്ളതു കൊണ്ടായിരുന്നു മാണി സി. കാപ്പന്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതും യു.ഡി.എഫിനൊപ്പം ചേര്‍ന്നതും.
തിരഞ്ഞെടുപ്പിൽ എന്‍.സി. കെ എലത്തൂര്‍, പാല മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പാലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…