ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ (ഒവിഡി) പട്ടികയിൽ NPR ഉൾപ്പെടുത്തി റിസര്‍വ് ബാങ്ക്.
NPR-ൽ നിന്നുള്ള പേരും വിലാസവും അടങ്ങിയ രേഖ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ മറ്റേതെങ്കിലും കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ ഉപയോഗിക്കാമെന്നാണ് RBI വ്യക്തമാക്കിയിരിക്കുന്നത്.
ബാങ്കുകളിലേക്കുള്ള ആർബിഐ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാൻ കാർഡ്, ഡ്രൈവി൦ഗ് ലൈസൻസ്, NREGA ജോബ് കാർഡ് തുടങ്ങിയവയാണ് മറ്റു രേഖകൾ.
2020 ജനുവരി 31 ന് മുമ്പായി കെവൈസി വിശദാംശങ്ങൾ സമർപ്പിക്കാൻ റിസർവ്വ് ബാങ്ക് ഇടപാടുകാരോട് ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞു.
കെ വൈ.സി രേഖകളിൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് പണം പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…