തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226, കണ്ണൂര്‍ 266, ആലപ്പുഴ 364, തിരുവനന്തപുരം 386, കൊല്ലം 417, തൃശ്ശൂര 436, കോഴിക്കോട് 452, കോട്ടയം 477, പത്തനംതിട്ട 493, മലപ്പുറം 511, എറണാകുളം 602 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ കോവിഡ് രോഗികള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോള്‍ കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. 23 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ ആകെ മരണം 3095 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ അന്യ സംസ്ഥാനത്തുനിന്നും വന്നവരാണ്. ഇന്ന് സമ്പര്‍ക്കത്തിലൂടെ 4413 പേര്‍ക്ക് രോഗം വന്നു. എന്നാല്‍ 425 പേരുടെ ഉറവിടം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…