ബാംഗ്ലൂർ : പ്രസിദ്ധ നടിയും കന്നഡയിലെ അറിയപ്പെടുന്ന എന്ന നായികയുമായ ജയശ്രീ രാമയ്യ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിഗ്ബോസിൽ അവിടെ പ്രശസ്തയായ താരത്തിന് നിരവധി ആരാധകരെയാണ് ടിവി ഷോ വന്നതിനുശേഷം ലഭ്യമായിരുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് എന്ന അന്വേഷണം നടത്തിയ പോലീസ് വ്യക്തമാക്കി.
കൊറോണയുടെ സന്ദർഭത്തിൽ സിനിമകൾ കുറഞ്ഞതും കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം താരം ഡിപ്രഷനിലായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ താൻ എല്ലാം നിർത്തി എന്നും ഈ നശിച്ച ലോകത്തോട് താൻ വിടപറയുന്നു എന്നും നിരാശാജനകമായ പോസ്റ്റ് ഇട്ടിരുന്നു. ഇതേ തുടർന്ന് നിരവധി പേർ താരത്തെ വിളിച്ച് സംസാരിച്ചതിനുശേഷം താൻ ഒക്കെ ആയി എന്ന രീതിയിലുള്ള മെസ്സേജുകളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ആകസ്മികമായാണ് താരം ആത്മഹത്യ ചെയ്തത്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…