Top Stories

കല്ലേറ്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പാസ്‌പോര്‍ട്ടിനും സര്‍ക്കാര്‍ ജോലിക്കും സെക്യൂരിറ്റി ക്ലിയറന്‍സ് നൽകില്ലെന്ന് ജമ്മു പോലീസ്

പൊലീസിനോ സുരക്ഷാസേനക്കോ നേരെ കല്ലെറിഞ്ഞവര്‍ക്ക് പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് ജമ്മു-കശ്മീര്‍ പോലീസിന്റെ സിഐഡി വിഭാഗം ഉത്തരവിട്ടു.

പാസ്‌പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും വേണ്ടി സമീപിക്കുന്നവരുടെ മുഴുവൻ രേഖകളും പരിശോധിക്കണമെന്നും കൂടാതെ പരിശോധനാഘട്ടത്തില്‍ സുരക്ഷാസേനയെയും മറ്റു ഏജന്‍സികളെയും അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദികളെ സഹായിക്കുകയോ തീവ്രവാദത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുവെന്നാരോപിച്ച് ജമ്മു-കശ്മീര്‍ ഭരണകേന്ദ്രം നേരത്തെ തന്നെ ഗസറ്റഡ് പദവിയിലടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

Newsdesk

Recent Posts

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

56 mins ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

59 mins ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

1 hour ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

1 hour ago

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ്…

1 hour ago

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജിന്റെ വിചാരണ പൂർത്തിയായി ജൂറി തീരുമാനം ഇന്ന്

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ പണം വെളുപ്പിക്കൽ കേസിൽ വിചാരണ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചയോടെ…

2 hours ago