Top Stories

അലനൊപ്പ൦ ഒരു നാട് ഒറ്റകെട്ട്; പനച്ചിക്കാട് അലൻ ചികിത്സാസഹായ നിധി

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

പനച്ചിക്കാട് ഗ്രാമത്തിലെ മിടുക്കനായ ബിരുദ വിദ്യാർത്ഥിയും മാതൃകാപരമായ  കൗമാരത്തിന്റെ ഉടമയുമാണ് നമ്മുടെ പ്രിയപ്പെട്ട അലൻ മാത്യു ബാബു (20വയസ്). അലൻന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന  അലൻന്റെ മാതാവിൻറെ അക്കൗണ്ടിൽ നിങ്ങളെ കഴിയാവുന്ന വിധത്തിലുള്ള സഹായം നൽകി മിടുക്കനായ നമ്മുടെ പ്രിയപ്പെട്ട സഹോദരനെ സഹായിക്കുക.

നാളെകൾ അവന്റെ സ്വപ്നങ്ങളാണ്…
ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്കും നിൽക്കാം അവനൊപ്പം.

എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും സഹായം അലൻ ബാബുവിനു വേണ്ടി പ്രതീക്ഷിക്കുന്നു. 

Post date : 01/04/2022
Valid only April 2022
Direct Verified message

Bank Details
Account Number : 4216119000493
Account Holder : Aleyamma Babu ( Mother)
IFSC code : CNRB0004216
GPay Mobile Number :  6238283398 

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago