America

ജോര്‍ജ് മാണി ഡാളസില്‍ നിര്യാതനായി പി.പി ചെറിയാന്‍, ഡാളസ്

ജോര്‍ജ് മാണി ഡാളസില്‍ നിര്യാതനായി

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാന്റെയും വാകത്താനം വെണ്മണിയില്‍ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകന്‍ ജോര്‍ജ് മാണി (56) ഡാളസില്‍ നിര്യാതനായി. ഡാളസ് ബെയ്‌ലര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു. ഡാളസ് മോര്‍ണിംഗ് ന്യൂസിലും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ഷേര്‍ളി ജോര്‍ജ് ,പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ്) മകളാണ്.
മക്കള്‍: ജനോ ജോര്‍ജ്, ജനി ജോര്‍ജ്.
സഹോദരങ്ങള്‍: എന്‍.എം യോഹന്നാന്‍, പരേതനായ എന്‍ എം മാത്യു, തൊമസ് മാണി (ലണ്ടന്‍),ചാക്കോ മാണി (ഡാളസ്), ഷാജി മാണി (ഫ്‌ളോറിഡ), ഷൈനി ഷാജന്‍ (ചെന്നൈ).

Viewing:Oct.16,Friday 6.00PM – 8.30 Pm.
Place :St Gregorios Orthodox Church Garland.

Funeral Service : Oct.17,Saturday 9.AM-1130.AM at St Gregorios Orthodox Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live tSreaming Provision TV ‘George Mani’

കൂടുതല്‍ വിവരങ്ങള്‍ക്:ഡോ ലിജോ ജോണ്‍ (773 425 9590)

Cherian P.P.

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

4 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

4 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago