റഷ്യ: കോവിഡ് പ്രതിരോധനത്തിന് സ്പുട്‌നിക്-5 ന് പുറമെ റഷ്യയില്‍ മറ്റൊരു വാക്‌സിനേഷന്റെ ഗവേഷണവും നടന്നു വരുന്നുണ്ട്. ഇതുപ്രകരം രണ്ടാമത്തെ പുതിയ വാക്‌സിനേഷനായ ‘ എപ്പിവാക്‌കൊറോണ ‘ ക്ക് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുതിന്‍ അംഗീകാരം നല്‍കി. ഈ രണ്ട് വാക്‌സിനുകളും ലോകത്തിന് വേണ്ടി വളരെ പെട്ടെന്നു തന്നെ വിപുലീകരിക്കുമെന്നും കോവിഡ് പ്രതിരോധത്തില്‍ ലോകരാജ്യങ്ങളുമായി ശക്തമായ സഹകരണത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബീരിയയില്‍ നിന്നാണ് ഈ പുതിയ വാക്‌സിനേഷന്‍ വികസിപ്പിച്ചത്. സൈബീരിയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂ്ട് അണ് കഴിഞ്ഞ ആറുമാസങ്ങളായി നിരന്തരം കോറോണ വാക്‌സിനുവേണ്ടി പരീക്ഷണങ്ങള്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ‘ എപ്പിവാക്‌കൊറോണ ‘ ഉണ്ടാവുന്നത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 ലധികം പേരില്‍ നടത്തിയതില്‍ വലീയ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.
‘ എപ്പിവാക്‌കൊറോണ ‘ വാക്‌സിനേഷന്‍ കൂടുതല്‍ വിലുപമായി പരീക്ഷണങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് നടക്കുകയാണെന്ന് വെക്ടര്‍ ഇന്‍സ്റ്റി്റ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അടുത്ത ഘട്ടം ബൈീരിയിലെ 3000 ത്തിലധികം പേരില്‍ പരീക്ഷിക്കുമെന്നാണ് അറിവ്.
നിലിവുള്ള സ്പുട്‌നിക്-5 ഇപ്പോഴും പൂര്‍ണ്ണമായി പൊതുജനങ്ങളിലേക്ക് എന്ന നിലയില്‍ സജീവമായിട്ടില്ല. എന്നാല്‍ നിലവില്‍ സ്്പുട്‌നിക്-5 റഷ്യയിലെ ആരോഗ്യമേഖലയില്‍ നിരന്തരം ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്. അധികം താമസിയാതെ ഇതിന്റെ മൂന്നാം ഘട്ടവും പൂര്‍ത്തിയാവുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…