Categories: America

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു

മിഷിഗൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകൾ മരിച്ചത്. 69 മുതൽ 99 വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കന്യാസ്ത്രീകൾ.

മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. ദുഃഖവെള്ളിയാഴ്ച 99 വയസുള്ള സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് ആണ് കോവിഡ് ബാധിച്ച് ആദ്യം മരിച്ചത്. തുടർന്ന് 11 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു.

കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടി. വൈറസ് മുക്തി നേടിയ ഒരാൾ പിന്നീട് മരിച്ചു.

കോൺവെന്റിൽ കഴിയുന്ന കന്യാസ്ത്രീകൾ എല്ലാവരും കൂടുതൽ സമയവും ഒരുമിച്ചായിരുന്നു ചെലവഴിച്ചിരുന്നത്. അധ്യാപകരും നഴ്സുമാരുമായി ജോലി ചെയ്തിരുന്ന ഇവർ ജോലികളിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് കോൺവെന്റിൽ എത്തിയത്.

Newsdesk

Recent Posts

അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ ലീഗുമായി Clare Hurricanes

Clare Hurricanes ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ മാമാ ങ്കം Ladies Cricket League…

1 min ago

ഇന്ദിര കവിരാജൻ ലോസ് ആഞ്ചലസിൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…

2 hours ago

ഇന്ദ്രജാലവും അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി

ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…

3 hours ago

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ്‌ ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…

3 hours ago

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…

3 hours ago

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me)…

3 hours ago