വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡാ): ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ്വ ബഹുമതി ഫ്‌ളോറിഡാ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റയ്‌ന്.
2019 ല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഇരട്ട കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്.
2019 മാര്‍ച്ചില്‍ രണ്ട് ആണ്‍ കുട്ടികളും (മാര്‍ക്ക്, മലാഖി) 2019 ഡിസംബര്‍ 27 ന് കെയ്‌ലന്‍, കാലേമ്പ് എന്നിവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ നാല് ആണ്‍ കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്.
ആദ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ ഗര്‍ഭവതിയാണെന്നറിഞ്ഞത് തന്നെ ഒട്ടും അസ്വസ്ഥമാക്കിയില്ലാ എന്നാണ് അലക്‌സാണ്ട്രിയ പറഞ്ഞത്. സി സെക്ഷനിലൂടെയാണ് രണ്ടാമത്തെ സെറ്റ് കുട്ടികള്‍ പിറന്നത്. ഒരു മാതാവിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരിക്കില്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ നാല് കുട്ടികള്‍ക്ക് പുറമെ ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു പെണ്‍ കുട്ടിയും ഉണ്ട്.
ഇനി അടുത്തൊന്നും ഗര്‍ഭവതിയാകുന്നതിനുള്ള പ്ലാനില്ലെന്നും അലക്‌സാന്‍ഡ്രിയ പറഞ്ഞു. 5 കുട്ടികളേയും വളര്‍ത്തുന്നതില്‍ എനിക്കൊരു വിഷമവുമില്ലെന്നും ഇവര്‍ പറഞ്ഞു.
2025-ൽ അവതരിപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായി അയർലണ്ടിലുടനീളമുള്ള ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു.…
ജോർജ് എബ്രഹാം, ഡിട്രോയിറ്റ്മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ…
മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു.…
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള…
കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ്…
മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന്…