അമേരിക്കയിലെ മിനിയാപൊളിസിൽ ആഫ്രോ – അമേരിക്കൻ വംശജനെ മാരകമായി വെടിവച്ച മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ കിം പോട്ടറിനെ ബുധനാഴ്ച രാവിലെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
അതേസമയം താൻ അബദ്ധത്തിൽ വെടിവെച്ചതെന്നാണ് കിം പോട്ടർ വിശദീകരിച്ചത്. ബ്രൂക്ലിൻ സെന്റർ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രാജിവെച്ച് ഒരു ദിവസത്തിന് ശേഷമാണ് 20 കാരനായ ഡാന്റെ റൈറ്റ് നെ കിം പോട്ടർ വെടിവെക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 10 വർഷം വരെ തടവ് അനുഭവിക്കണം.
ഞായറാഴ്ചയാണ് ആഫ്രോ-അമേരിക്കൻ വംശജനായ ഡാന്റെ റൈറ്റ് (20) പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…