ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് മൊബൈല്‍ വെന്‍റിലേറ്ററുകള്‍ അയക്കുന്നതിന് അമേരിക്ക തയ്യാറെടുക്കുന്നു.
ഒരെണ്ണത്തിന് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത്.
മെയ് മാസം അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ഇവ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്.
ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ഞങ്ങള്‍ ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കുന്നു,വാക്സിന്‍ വികസനവുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുന്നുണ്ട്.ഒന്നിച്ച് നാം അദൃശ്യനായ ഈ ശത്രുവിനെ നാം തോല്‍പ്പിക്കും.’ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.
നേരത്തെ മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ട്രംപിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയിരുന്നു.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…