മെസ്ക്വിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക പാരിഷ് മിഷന്‍ ത്രിദിന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 വെള്ളി, 3 ശനി, 4 ഞായര്‍ തിയതികളില്‍ നടക്കുന്നു
സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫ് (മനോജച്ചന്‍) അച്ചന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കണ്‍വെന്‍ഷന്‍ പ്രസംഗീഗനും ബൈബിള്‍ പണ്ഡിതനുമായ റവ ഷാജി തോമസ് (ചാത്തന്നൂര്‍ ) മുഖ്യ പ്രസംഗം നടത്തും.. കണ്‍വെന്‍ഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷന്‍ സെക്രട്ടറി റോബിന്‍ ചേലംഗിരി അറിയിച്ചു
സൂം ഐ ഡി 82507448784, പാസ്‌വേര്‍ഡ് 11111
ടെലിഫോണ്‍ 346 248 7799, 669 900 6833
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം മേപ്പുറത്ത് 214 505 6634, എബ്രഹാം ഉമ്മന്‍ 972 841 1225
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…