gnn24x7

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പാരിഷ് മിഷന്‍ ത്രിദിന കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 2 മുതല്‍ – പി.പി. ചെറിയാന്‍

0
277
gnn24x7

Picture

മെസ്ക്വിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക പാരിഷ് മിഷന്‍ ത്രിദിന കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 വെള്ളി, 3 ശനി, 4 ഞായര്‍ തിയതികളില്‍ നടക്കുന്നു

സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫ് (മനോജച്ചന്‍) അച്ചന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കണ്‍വെന്‍ഷന്‍ പ്രസംഗീഗനും ബൈബിള്‍ പണ്ഡിതനുമായ റവ ഷാജി തോമസ് (ചാത്തന്നൂര്‍ ) മുഖ്യ പ്രസംഗം നടത്തും.. കണ്‍വെന്‍ഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷന്‍ സെക്രട്ടറി റോബിന്‍ ചേലംഗിരി അറിയിച്ചു

സൂം ഐ ഡി 82507448784, പാസ്‌വേര്‍ഡ് 11111
ടെലിഫോണ്‍ 346 248 7799, 669 900 6833

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം മേപ്പുറത്ത് 214 505 6634, എബ്രഹാം ഉമ്മന്‍ 972 841 1225

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here