Trending Now
TOP NEWS
കൊച്ചി : നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. പൊതുമധ്യത്തിൽ അപമാനിച്ചുവെന്നാണ് പരാതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. കോടതിയുടെ...
Global News
ട്രംപിന്റെ ഭരണത്തിൻ കീഴിൽ യുഎസിൽ 18,000 ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ
വാഷിംഗ്ടൺഡിസി:ജനുവരി 20-ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമേരിക്കയിലെ ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസിഇ) കണക്കുകൾ പ്രകാരം,...
കാലിഫോർണിയയിലെ കാട്ടുതീ ഇരകൾക്ക് 770 ഡോളർ ധനസഹായം നൽകുമെന്ന് ബൈഡൻ
കലിഫോർണിയ:കലിഫോർണിയയിലെ കാട്ടുതീ ഇരകൾക്ക് ഫെഡറൽ പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രസിഡന്റ് ബൈഡൻ 770 ഡോളർ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ചു.
“ആ തീപിടുത്തങ്ങൾ അവസാനിക്കുന്നതുവരെ ഇരകളെ സഹായിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇപ്പോൾ...
“ഒരു കഥ ഒരു നല്ല കഥ” ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു
പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു.
ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ...
ഹ്യൂമൻ മെറ്റന്യൂമോവൈറസ്; ചൈനയിലെ പുതിയ വൈറസ് ബാധയിൽ മുൻകരുതൽ പ്രധാനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ്...
ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു.
രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ...
ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ
വാഷിംഗ്ടണ്: ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്ത് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ്. ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ്...
ഒരുമയുടെ മകര നിലാവ് വർണ്ണോജ്ജലമായി
ഹുസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ വർണ്ണോജ്യലമായ ക്രിസ്തുമത് നവ വർഷ ആഘോഷമായ മകര നിലാവ് സമാപിച്ചു. ശൈത്യ മാസത്തിന്റെ ഇട വേളയിലുള്ള മകര മാസ ദിനത്തിൽ സെൻറ് തോമസ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ചേർന്നനൂറ് കണക്കിന്...
- Advertisement -
PREVIOUS HITS
ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ
വാഷിംഗ്ടണ്: ജന്മവകാശ പൗരത്വം നിർത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്ത് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ്. ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ്...
ഒരുമയുടെ മകര നിലാവ് വർണ്ണോജ്ജലമായി
ഹുസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ വർണ്ണോജ്യലമായ ക്രിസ്തുമത് നവ വർഷ ആഘോഷമായ മകര നിലാവ് സമാപിച്ചു. ശൈത്യ മാസത്തിന്റെ ഇട വേളയിലുള്ള മകര മാസ ദിനത്തിൽ സെൻറ് തോമസ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ചേർന്നനൂറ് കണക്കിന്...
കുറവിലങ്ങാട് അസ്സോസിയേഷൻ ഓഫ് ഗ്രേറ്റ് ഹൂസ്റ്റൺ ഉദ്ഘാടനം ജനുവരി 26ന്
ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉത്ഘാടനം ജനുവരി 26നു ഞായറാഴ്ച വൈകുന്നേരം...
മലയാളികൾക്കൊരു സന്തോഷ വാർത്ത, നമുക്കായൊരു റേഡിയോ ചാനൽ അതും ദിവസം മുഴുവൻ
ആർക്കാണ് റേഡിയോ കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടമല്ലാത്തത് . ഈ പുതുവർഷത്തിൽ ഐറിഷ് മലയാളികൾക്കായി ഇതാ ഒരു മലയാളം റേഡിയോ. “നാടൻ ചായ റേഡിയോ“, പേരിൽ തന്നെ വ്യത്യസ്തത അറിയിക്കുന്ന ഒരു റേഡിയോ ചാനൽ ഈ...
നാശം വിതച്ച് Èowyn കൊടുങ്കാറ്റ്; വിവിധ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു
അയർലണ്ടിൽ നാശം വിതച്ച Èowyn കൊടുങ്കാറ്റ് നിലവിൽ ശക്തി കുറയുകയാണ്.രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും റെഡ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു. എന്നാൽ കാവൻ, ഡൊണെഗൽ, മൊണാഗൻ, കൊണാച്ച്, ലോംഗ്ഫോർഡ്, ലൗത്ത്, മീത്ത്,...
കഴിഞ്ഞ വർഷം നിർമ്മിച്ച പുതിയ വീടുകളുടെ എണ്ണം 6 ശതമാനത്തിലധികം കുറഞ്ഞു
2024ൽ മൊത്തം 30,330 പുതിയ വീടുകൾ നിർമ്മിച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 6.7 ശതമാനം ഇടിവുണ്ടായതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2024 ൽ...
Crime
ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
കൊലപാതകത്തിന് പുറമെ...
കൗമാരക്കാരൻ സഹോദരനെ അബദ്ധത്തിൽ വെടിവച്ചു കൊന്നു; മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ദാരുണാന്ത്യം
ടെക്സസ് സിറ്റി(ടെക്സസ്): 15 വയസ്സുള്ള സഹോദരൻ കൗമാരക്കാരൻ അബദ്ധത്തിൽ വെടിവച്ചതിനെ തുടർന്ന് 17 വയസ്സുകാരൻ മരിച്ചു. വെടിയേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരിച്ചുവെന്ന് ടെക്സസ് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ...
ഡെൻവറിൽ നാല് പേർക് കുത്തേറ്റു, ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടു മരണം; പ്രതി അറസ്റ്റിൽ
ഡെൻവർ: വാരാന്ത്യത്തിൽ ഡെൻവറിലെ 16-ാം സ്ട്രീറ്റ് മാളിൽ നാല് പേർക് കുത്തേറ്റു.മാരകമായി കുത്തേറ്റ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെൻവർ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ...
Life Style
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
കേരളത്തിലെ ചിത്രശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്.
സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....
Columnist
Religion
Education & Career
Grace Maria Shines with Outstanding Junior Cert Results: 9 Distinctions and a Higher Merit...
Grace Maria Shines with Outstanding Junior Cert Results: 9 Distinctions and a Higher Merit...
സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ
രാജ്യത്തേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് പുതിയ നടപടി. വിദ്യാർത്ഥി...
Literature
പ്രിയപ്പെട്ട എം ടി ക്ക് ‘മലയാള’ത്തിന്റെ പ്രണാമം
കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ.
2009-ൽ...
കുട്ടൻ മേസ്തിരിയും കോഴികൂടും – സണ്ണി മാളിയേക്കൽ
ഡിസ്ക്ലൈമർ : ഈ കഥയോ, കഥാപാത്രങ്ങളോ, സംഭവ സ്ഥലങ്ങളോ, ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ ,...
ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി'...