19.7 C
Dublin
Friday, June 9, 2023

വാർഷിക പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിൽ 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറഞ്ഞു

വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിലെ 7.2 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 6.6 ശതമാനമായി കുറഞ്ഞുവെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.ചരക്ക് പണപ്പെരുപ്പ നിരക്ക് 2.9% ആയി കുറഞ്ഞപ്പോൾ...