22.4 C
Dublin
Monday, March 24, 2025

കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും വിജയകരമായി ഇഫ്താർ മീറ്റ് 2025 സംഘടിപ്പിച്ചു

ഡബ്ലിൻ, അയർലൻഡ് – ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മൗണ്ട്വ്യൂ യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച കെ.എം.സി.സി അയർലൻഡിന്റെയും - ഐ.ഒ.സി അയർലൻഡിന്റെയും ഇഫ്താർ മീറ്റ് 2025 300-ലധികം പേരുടെ സാന്നിധ്യത്തിൽ വിജയകരമായി നടന്നു. റമദാൻ...