14 C
Dublin
Tuesday, March 25, 2025

എബ്രഹാം ഖുറേഷിയെ കാത്ത് അയർലണ്ട്: ‘എമ്പുരാൻ’ ആദ്യ IMAX PREMIERE SHOW ഡബ്ലിനിൽ മാർച്ച്...

മലയാള സിനിമാ ലോകത്തെ ബ്രഹ്‌മാണ്ഡ ചലച്ചിത്രമാനുഭവത്തിന് സാക്ഷിയാക്കാൻ അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. മലയാളത്തിന്റെ ആറാംതമ്പുരാൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും ചേർന്നൊരുക്കിയ ഏറ്റവും...